ഇന്ത്യൻ ജനാധിപത്യ ത്തി ന്റെ വർത്തമാ നം
പ്രഭാഷകൻ : ബി രാ ജീ വൻ
ചി ന്തകൻ, അധ്യാ പകൻ . സ്വാ തന്ത്ര്യ ത്തി ന്റെ സമഗ്രത, വാ ക്കുകളും വസ്തുക്കളും , ഇന്ത്യ യെ വീ ണ്ടെ ടുക്കൽ,
കീ ഴാ ള മാ ർക്സി സവും കീ ഴാ ള ജനാ ധി പത്യ വും ഉൾപ്പെ ടെ രാ ഷ്ട്രീ യ ചി ന്തയി ൽ മലയാ ളത്തി ന് കനപ്പെ ട്ട
പുസ്തകങ്ങൾ നല്കി യ ഗ്രന്ഥകാ രൻ .
പ്രഭാ ഷണത്തി ൽ നി ന്ന്
” ഇത്രയും വൈ വി ധ്യ മേ റി യ ഇന്ത്യ ഒരു സ്വ തന്ത്രരാ ഷ്ട്രമാ യി 75 വർഷം നി ലനി ന്നു എന്നത് വളരെ
പ്രധാ നപ്പെ ട്ട കാ ര്യ മാ ണ്. വി ൻസ്റ്റൺ ചർച്ചി ൽ പറഞ്ഞത് ഇന്ത്യ ക്ക് സ്വാ തന്ത്ര്യം നല്കുക എന്നത് ഒരു
ക്രി മി നൽ പ്രവൃത്തി യാ ണെ ന്നാ ണ്. ജനാ ധി പത്യ വ്യ വസ്ഥയി ലേ ക്ക് കടക്കുന്നതി നുള്ള സാം സ്കാ രി ക പക്വ ത
ഇന്ത്യ ക്കി ല്ലെ ന്ന് പറഞ്ഞവരുണ്ട്.റുഡ്യാ ർഡ് കി പ്ലി ങ്ങും ജോ ൺ സ്ട്രാ ച്ചി യും സമാ ന അഭി പ്രാ യങ്ങൾ
പുലർത്തിയവരാ ണ്. എങ്ങനെ യാ ണ് നാം നി ലനി ന്നത്. ഭരണഘടനാ നി ർമ്മാ ണ സഭയുടെ
പ്രവർത്തനങ്ങൾ പൂർത്തീകരി ച്ചതി നു ശേ ഷം അം ബേ ദ്ക്കർ നടത്തി യ ഒരു
പ്രസം ഗമുണ്ട്.കോ ൺസ്റ്റി റ്റൂ വന്റ് അസം ബ്ലി പ്രഭാ ഷണങ്ങളുടെ 11ാം വാ ള്യ ത്തി ൽ നമുക്കതുവാ യി ക്കാം .
അതേ കദേ ശം ഇങ്ങനെ യാ ണ്. – രാ ഷ്ട്രീ യ ജനാ ധി പത്യ ത്തി ന്റെ ഒരു രേ ഖയാ ണ് നാ മുണ്ടാ ക്കി യി ട്ടുള്ളത്.
(ഭരണഘടന) ഈ രേ ഖയി ൽ ഉൾപ്പെ ടാ ത്ത ജനാ ധി പത്യ ത്തി ന്റെ മറ്റു വി താ നങ്ങളുണ്ട്. സാ മ്പത്തി ക
ജനാ ധി പത്യ വും സാ മൂഹ്യ ജനാ ധി പത്യ വും .
ഇവയി ൽ നാ മെ ത്ര മുന്നോ ട്ടു പോ കുന്നു എന്നതി നെ ആശ്രയി ച്ചി രി ക്കും ഇന്ത്യ ൻ ജനാ ധി പത്യ ത്തി ന്റെ ഭാ വി .
അദ്ദേ ഹം പറഞ്ഞകാ ര്യം ഇപ്പോ ൾ കൂടുതൽ പ്രസക്തമാ ണ്.
കീ ഴാ ളജനതയുടെ ബദൽ ജനാ ധി പത്യാ ധി കാ രമാ ണ് നമ്മെ നി ലനി ർത്തു ന്നത്.
പാ ശ്ചാ ത്യ നാ ടുകളി ൽ കാ ണുന്നതുപോ ലെ പൗ രസമൂഹവും ഭരണകൂടവും തമ്മി ലുള്ള സാ മൂഹ്യ ഉടമ്പടി യല്ല
ഇന്ത്യ യി ൽ നി ലനി ല്ക്കുന്നത്..