സ്വാതന്ത്ര്യത്തിനായുള്ള ദളിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ


പ്രഭാഷകൻ: ആദവൻ ദീക്ഷണ്യ.

കവി തിരക്കഥാകൃത്ത്, ആക്റ്റിവിസ്റ്റ്. മുർപ്പോക്ക് എഴുത്താളർ സംഘം പ്രസിഡണ്ട്. എരിന്ത കാൽ, ഏഞ്ചിയ സൊൽ തുടങ്ങിയ കൃതികൾ. കാലാ സിനിമയുടെ തിരക്കഥാകൃത്ത്.
സ്വാതന്ത്ര്യത്തിൻ്റെ ഏഴരപ്പതിറ്റാണ്ടുകൾ താണ്ടുമ്പോഴും അതിജീവനത്തായുള്ള ദളിത് പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന ഇന്ത്യനവസ്ഥ ആദവൻ നിരവധി ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.