ഋത്വിക് ഘട്ടക്ക് @100 മുറിവുകളുടെ സംഗീതം, ഓർമ്മകളുടെ സിനിമ

Ritwik Ghatak at 100 – Cinema, Memory, and Music of a Wounded Land

ഋത്വിക്ക് ഘട്ടക്ക് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ നൂറുവയസ്സെത്തിയേനേ .തന്റെ സിനിമകളുടെ പ്രസക്തി കൂടുതൽ കൂടുതൽ തെളിയുന്നത് കണ്ട് ആനന്ദിച്ചേനെ. മുറിഞ്ഞ ബംഗാളിൻ്റെ മണ്ണിൽ നിന്നും കണ്ണീരും കിനാവും ഘട്ടക്ക് കണ്ടെടുത്തു. മുറിവിന് ഒരു സംഗീതമുണ്ടെന്നും . ചരിത്രം അതിൻ്റെ പാഠങ്ങൾ സ്വാംശീകരിക്കുന്നത് ഈ സംഗീതത്തിൽ നിന്നാണെന്നും.

ഈ വരുന്ന 9 ,10 തീയ്യതികളിൽ ഘട്ടക്ക് വീണ്ടും തൃശ്ശൂരിലെത്തുന്നു. അതും മലയാളം സബ്ടൈറ്റിലിൽ .തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിലാണ് പ്രദർശനം.

ഐ ഷണ്മുഖദാസ് , ഡോ.സി എസ് വെങ്കിടേശ്വരൻ ,ഡോ. കവിതാ ബാലകൃഷ്ണൻ, ജി പി രാമചന്ദ്രൻ ,പി.പ്രേമചന്ദ്രൻ ,കെ എ മോഹൻദാസ് തുടങ്ങിയവർ ഈ രണ്ടു ദിവസങ്ങളിൽ നമ്മോട് സംസാരിക്കും.

വരണം.ഘട്ടക്കിനെ പുതുതായി കാണാനുള്ള ഈ മുഹൂർത്തം പ്രയോജനപ്പെടുത്തണം.

 

Ritwik Ghatak at 100 – Cinema, Memory, and Music of a Wounded Land
Ritwik Ghatak at 100 – Cinema, Memory, and Music of a Wounded Land

Related Articles