സ്വാതന്ത്ര്യത്തിനായുള്ള ദളിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ – ആദവൻ ദീക്ഷണ്യ.

സ്വാതന്ത്ര്യത്തിനായുള്ള ദളിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ
പ്രഭാഷകൻ: ആദവൻ ദീക്ഷണ്യ. സ്വാതന്ത്ര്യത്തിൻ്റെ ഏഴരപ്പതിറ്റാണ്ടുകൾ താണ്ടുമ്പോഴും അതിജീവനത്തായുള്ള ദളിത് പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന ഇന്ത്യനവസ്ഥ ആദവൻ നിരവധി ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.

Reservation, Social Justice and Representation – Justice Chandru

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച കോടതി വിധി സംവരണത്തെ വീണ്ടും പൊതുവ്യവഹാരമണ്ഡലത്തിന്റെ കേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.

ഭരണഘടനയുടേയും സാമൂഹ്യനീതിയുടേയും മേഖലകളിൽ ദീർഘകാല അനുഭവങ്ങളുള്ള ജസ്റ്റീസ് കെ. ചന്ദ്രു ഈ വിഷയത്തെ അധികരിച്ച് നടത്തുന്ന ഉജ്ജ്വല പ്രഭാഷണം. ഇ.ഡബ്ല്യു.എസിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ അജണ്ടകളെ അദ്ദേഹം തുറന്നു കാട്ടുന്നു.

Reservation, Social Justice and Representation – Justice K Chandru.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. .

വെറുപ്പിന്റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും?: രേവതി ലോൾ

സമദർശി
വിധിയുമായുള സമാഗമം – സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ

വെറുപ്പിന്റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും?: രേവതി ലോൾ

ഭൂരിപക്ഷ രാഷ്ട്രീയം, അതുളവാക്കുന്ന പ്രത്യാഘാതങ്ങൾ കെ.ഇ.എൻ

ഫാസിസത്തിൻ്റെ കടന്നുവരവിനെക്കുറിച്ച് വളരെ ആദ്യം മുന്നറിയിപ്പ് നല്കിയ എഴുത്തുകാരൻ, പ്രഭാഷകൻ . ഇരകളുടെ മാനിഫെസ്റ്റോ, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയ കൃതികൾ.

സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Majoritarian Politics : Implications for Democracy and Dissent in India

കെ ഇ എൻ – ഭൂരിപക്ഷ രാഷ്ട്രീയം – ഇന്ത്യയിലെ ജനാധിപത്യത്തിൻ്റേയും വിയോജനത്തിൻ്റേയും പ്രശ്നങ്ങൾ ( Majoritarian Politics : Implications for Democracy and Dissent in India )