ബി .രാജീവൻ : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വർത്തമാനം

ചിന്തകൻ. അധ്യാപകൻ. സ്വാതന്ത്ര്യത്തിന്റെ സമഗ്രത ,വാക്കുകളും വസ്തുക്കളും, ഇന്ത്യയെ വീണ്ടെടുക്കൽ, കീഴാളമാർക്സിസവും കീഴാളജനാധിപത്യവും ഉൾപ്പെടെ രാഷ്ട്രീയചിന്തയിൽ മലയാളത്തിന് കനപ്പെട്ട പുസ്തകങ്ങൾ നൽകിയ ഗ്രന്ഥകാരൻ .കേരള സാഹിത്യഅക്കാദമി പുരസ്ക്കാരം, ഓ വി വിജയൻ പുരസ്ക്കാരം, ബഷീർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടി.

ഡോ. പാറക്കാല പ്രഭാകറിന്റെ പ്രഭാഷണം

ഡോ. പറക്കാല പ്രഭാകർ തൃശൂരിൽ
പരിണതപ്രജ്ഞനായ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ , സാമൂഹ്യ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. പറക്കാലപ്രഭാകർ , ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നോട്ടു നിരോധനമുണ്ടാക്കിയ ആഘാതത്തെ കുറിച്ച് നമ്മോട് സംസാരിക്കുന്നു.