സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം ഡോ.കെ.എം.സീതി
സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം
ഡോ.കെ.എം.സീതി
( വിദ്യാഭ്യാസ വിചക്ഷണൻ, ചിന്തകൻ, ഗ്രന്ഥകാരൻ) സംവരണത്തിന്റെ ഉള്ളടക്കമായ പ്രാതിനിധ്യാവകാശം ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി.യുടെ ലോക സഭാ പ്രതിനിധികളിൽ ഇന്ത്യയിലെ പ്രബലന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളിൽ ഒരാൾ പോലുമില്ല