സ്വാ തന്ത്ര്യ ത്തി ന്റെ സാം സ്കാ രി ക പരി പ്രേ ക്ഷ്യ ങ്ങൾ
പ്രഭാ ഷകൻ – കെ . സച്ചി ദാ നന്ദൻ
കവി യും ചി ന്തകനുമാ യ സച്ചി ദാ നന്ദൻ ഇപ്പോ ൾ കേ രള സാ ഹി ത്യ അക്കാ ദമി യുടെ പ്രസി ഡണ്ടാ ണ്.
കേ ന്ദ്ര സാ ഹി ത്യ അക്കാ ദമി സെ ക്രട്ടറി , ഇന്ത്യ ൻ ലി റ്ററേ ച്ചറി ന്റെ പത്രാ ധി പർ എന്നീ പദവി കൾ വഹി ച്ചി ട്ടുണ്ട്.
പ്രഭാ ഷണ പരമ്പരയുടെ ഉദ്ഘാ ടനം നി ർവ്വഹി ച്ചത് സച്ചി ദാ നന്ദനാ യി രുന്നു.
സാ മ്പത്തി കാ ടി ത്തറയുടെ കേ വലവും യാ ന്ത്രി കവുമാ യ പ്രതി ഫലനമല്ല സം സ്കാ രമെ ന്ന് ഇന്നെ ല്ലാ വരും
മനസ്സി ലാ ക്കുന്നു. സം സ്കാ രത്തി ന് സ്വ ന്തമാ യ സ്വാ ച്ഛന്ത്യ വും പരി ണാ മവുമുണ്ട്. സ്വാ തന്ത്ര്യം . രാ ഷ്ട്രം ,
ജനാ ധി പത്യം ഇത് മൂന്നും ആദർശങ്ങളാ ണ്. നമ്മുടെ ലക്ഷ്യ മാ യ മൂന്ന് ആദർശങ്ങൾ.
സം സ്കാ രത്തെ ക്കുറി ച്ചുള്ള ഏതു ഭാ ഷണവും രാ ഷ്രീ യമാ യ ഭാ ഷണങ്ങൾ കൂടി യാ ണ്.
സ്വാ തന്ത്ര്യ മെ ന്നത് ആരെ ങ്കി ലും ആർക്കെ ങ്കി ലും ഒരു പ്രത്യേ ക ചരി ത്ര മുഹൂ
ർത്തത്തിൽ വെ ച്ചു നീ ട്ടുന്ന സൗ ജന്യ മല്ല. സമ്പൂർണ്ണ മാ യ സ്വാ തന്ത്ര്യ മെ ന്നത് എന്നുമൊ രു സ്വ പ്നമാ ണ്.
സം സ്കാ രത്തി ന്റെ ബഹുസ്വ രത നി ലനി ർത്തു ക എന്നത് വളരെ പ്രധാ നപ്പെ ട്ടതാ ണ്.
[ ഒട്ടേ റെ മാ ലി ക നി രീ ക്ഷണങ്ങളും ചോ ദ്യ ങ്ങളും നി റഞ്ഞതാ ണ് സച്ചി ദാ നന്ദന്റെ ഉദ്ഘാ ടന ഭാ ഷണം ]