കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ സി.പി.ഐ(എം) ജനറൽ സെക്രട്ടറി സ. എം.എ. ബേബി സംസാരിക്കുന്നു. ആഗസ്റ്റ്10 ഞായർ രാവിലെ നടന്ന പ്രഭാഷണ വിഷയം ‘ ഗാന്ധിജിയുടെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി ‘ എന്നതായിരുന്നു. സമദർശി ഉൾപ്പെടെയുള്ള തൃശൂരിലെ ജനാധിപത്യ മതേതര കൂട്ടായ്മ യായിരുന്നു പ്രദർശനത്തിൻ്റെ സംഘാടകർ.
How does Gandhi’s vision of politics speak to India’s present? In his keynote at the Thrissur Gandhi Art Exhibition, M. A. Baby (CPI(M) General Secretary) explored the enduring political relevance of Gandhi’s ideas.
The program, jointly organised by Samadarshi and Thrissur’s democratic secular groups, became a space where art and politics intertwined, sparking critical reflections on democracy and secularism.