Prof. M H Illyas on Gandhi in Kerala: A Legacy for Today’s Politics

കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ പ്രൊഫ. എം.എച്ച്. ഇലിയാസ് ഗാന്ധിയുടെ കേരള സന്ദർശനങ്ങൾ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. എം.ജി. യൂണിവേഴ്സിറ്റിയിൽ ഗാന്ധിയൻ തോട്ട് & ഡവലപ്മെൻ്റ് സ്റ്റഡീസിൽ പ്രൊഫസറായ ഇലിയാസിൻ്റെ പ്രഭാഷണം നടന്നത് ആഗസ്റ്റ് 11 തിങ്കളാഴ്ച 5.30 മണിക്കാണ്. സമദർശി ഉൾപ്പെടെയുള്ള തൃശൂരിലെ ജനാധിപത്യ മതേതര കൂട്ടായ്മ യായിരുന്നു പ്രദർശനത്തിൻ്റെ സംഘാടകർ.

Related Articles