Prof. M H Illyas on Gandhi in Kerala: A Legacy for Today’s Politics

കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ പ്രൊഫ. എം.എച്ച്. ഇലിയാസ് …

Read more

ഗാന്ധിജി കലാപ്രദർശനത്തിൽ എസ്.പി. ഉദയകുമാർ ‘ഗാന്ധി നടന്ന വഴികൾ’

കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ എസ്.പി. ഉദയകുമാർ ‘ ഗാന്ധി നടന്ന വഴികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. ആഗസ്റ്റ്10 ഞായർ വൈകീട്ട് 5 മണിക്കായിരുന്നു പ്രഭാഷണം. ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉദയകുമാറായിരുന്നു കൂടങ്കുളം ന്യൂക്ളിയർ പവർ പ്രൊജക്റ്റിനെതിരെയുള്ള ജനകീയ സമരസമിതിയുടെ കൺവീനർ. സമദർശി ഉൾപ്പെടെയുള്ള തൃശൂരിലെ ജനാധിപത്യ മതേതര കൂട്ടായ്മ യായിരുന്നു പ്രദർശനത്തിൻ്റെ സംഘാടകർ.

Gandhi’s Politics in Today’s India – A Reflection by M. A. Baby

Gandhi’s Politics in Today’s India – A Reflection by CPI(M) General Secretary M. A. Baby

കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ സി.പി.ഐ(എം) ജനറൽ സെക്രട്ടറി …

Read more

Blog Post Image category

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച കോടതി വിധി സംവരണത്തെ വീണ്ടും പൊതുവ്യവഹാരമണ്ഡലത്തിന്റെ കേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.

ഭരണഘടനയുടേയും സാമൂഹ്യനീതിയുടേയും മേഖലകളിൽ ദീർഘകാല അനുഭവങ്ങളുള്ള ജസ്റ്റീസ് കെ. ചന്ദ്രു ഈ വിഷയത്തെ അധികരിച്ച് നടത്തുന്ന ഉജ്ജ്വല പ്രഭാഷണം. ഇ.ഡബ്ല്യു.എസിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ അജണ്ടകളെ അദ്ദേഹം തുറന്നു കാട്ടുന്നു.

Reservation, Social Justice and Representation – Justice Chandru

75 years of Independence

ഡോ. പറക്കാല പ്രഭാകർ തൃശൂരിൽ
പരിണതപ്രജ്ഞനായ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ , സാമൂഹ്യ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. പറക്കാലപ്രഭാകർ , ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നോട്ടു നിരോധനമുണ്ടാക്കിയ ആഘാതത്തെ കുറിച്ച് നമ്മോട് സംസാരിക്കുന്നു.

ഭൂരിപക്ഷ രാഷ്ട്രീയം, അതുളവാക്കുന്ന പ്രത്യാഘാതങ്ങൾ കെ.ഇ.എൻ

ഫാസിസത്തിൻ്റെ കടന്നുവരവിനെക്കുറിച്ച് വളരെ ആദ്യം മുന്നറിയിപ്പ് നല്കിയ എഴുത്തുകാരൻ, പ്രഭാഷകൻ . ഇരകളുടെ മാനിഫെസ്റ്റോ, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയ കൃതികൾ.